ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ പുതിയ ക്യാപ്റ്റനുമായി ഇറങ്ങിയ ഡല്‍ഹിക്ക് സീസണിലെ രണ്ടാം ജയം. കൊല്‍ക്കത്തയ്‌ക്കെതിരേ 55 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. #IPL2018 #IPL11 #DDvKKR